Advertisment

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​ക​ള്‍ വ്യാ​പ​ക​മാ​ക്കണമെന്ന് മു​ഖ്യ​മ​ന്ത്രി

New Update

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​ക​ള്‍ വ്യാ​പ​ക​മാ​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​ദേ​ശി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍, ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ങ്ങി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

Advertisment

publive-image

സാ​മൂ​ഹി​ക വ്യാ​പ​നം ത​ട​യു​ക, ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത രോ​ഗി​ക​ളെ ക​ണ്ടെ​ത്തു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യ​മെ​ന്നും പ്ര​വാ​സി​ക​ള്‍ മ‌​ട​ങ്ങി​യെ​ത്തു​മ്ബോ​ള്‍ റി​വേ​ഴ്സ് ക്വാ​റ​ന്‍റീ​ന്‍ ഉ​റ​പ്പാ​ക്കു​വാ​നാ​യി പ്ര​ത്യേ​ക ശു​ചി​മു​റി​ക​ളു​ള്ള താ​മ​സ സൗ​ക​ര്യം ക​ണ്ടെ​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

ഹോ​ട്ട്സ്പോ​ട്ട്, റെ​ഡ്സോ​ണ്‍ മേ​ഖ​ല​ക​ളി​ല്‍ എ​ല്ലാ​വ​ര്‍​ക്കും ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക അ​യ​ല്‍​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് ആ​രും ചെ​റു​വ​ഴി​ക​ളി​ലൂ​ടെ​യും കാ​ടി​നു​ള്ളി​ലൂ​ടെ​യും കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Advertisment