Advertisment

ജ​ന​ക്ഷേ​മ വി​ക​സ​ന പ​രി​പാ​ടി​ക​ളു​മാ​യി മു​മ്പോ​ട്ടു​പോ​കാ​ന്‍ ജ​ന​ങ്ങ​ള്‍ ന​ല്‍​കി​യ അം​ഗീ​കാ​ര​മാ​ണ് പാ​ലാ​യി​ലെ ജ​ന​വി​ധി​: വ​രാ​ന്‍ പോ​കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും 2021 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​ത് പ്ര​തി​ഫ​ലി​ക്കും: പിണറായി വിജയൻ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തി​രു​വ​ന​ന്ത​പു​രം: ജ​ന​ക്ഷേ​മ വി​ക​സ​ന പ​രി​പാ​ടി​ക​ളു​മാ​യി മു​മ്ബോ​ട്ടു​പോ​കാ​ന്‍ ജ​ന​ങ്ങ​ള്‍ ന​ല്‍​കി​യ അം​ഗീ​കാ​ര​മാ​ണ് പാ​ലാ​യി​ലെ ജ​ന​വി​ധി​യെ​ന്ന് മു​ഖ്യ​​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

Advertisment

പാ​ലാ മ​ണ്ഡ​ല​ത്തി​ലെ മാ​റ്റം അ​വി​ടെ ഒ​തു​ങ്ങി​ല്ല. വ​രാ​ന്‍ പോ​കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും 2021 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​ത് പ്ര​തി​ഫ​ലി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

publive-image

കെ.​എം. മാ​ണി​യെ​പ്പോ​ലെ സ​മു​ന്ന​ത​നാ​യ നേ​താ​വ് മ​ര​ണ​മ​ട​ഞ്ഞു മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ സ​ഹ​താ​പ​ത്തി​നു​പോ​ലും ഇ​ട​മി​ല്ലാ​ത്ത ത​ര​ത്തി​ല്‍ വെ​റു​ക്ക​പ്പെ​ട്ട നി​ല​യി​ലേ​ക്ക് യു​ഡി​എ​ഫും പ്ര​തി​പ​ക്ഷ​വും വീ​ണു​പോ​യി. കോ​ണ്‍​ഗ്ര​സാ​ണ് ബ​ദ​ല്‍ എ​ന്നും രാ​ഹു​ല്‍​ഗാ​ന്ധി​യാ​ണു പ്ര​ധാ​ന​മ​ന്ത്രി​യാ​വു​ക എ​ന്നും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​വ​ര്‍ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. ആ ​തെ​റ്റി​ദ്ധാ​ര​ണ, കി​ട്ടി​യ ആ​ദ്യ അ​വ​സ​ര​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ തി​രു​ത്തി.

യു​ഡി​എ​ഫി​ന്‍റെ സ​മ്ബൂ​ര്‍​ണ ത​ക​ര്‍​ച്ച​യു​ടെ തു​ട​ക്ക​മാ​ണി​ത്. പ​ര​സ്പ​ര അ​വി​ശ്വാ​സ​ത്തി​ന്‍റെ​യും കാ​ലു​വാ​ര​ലി​ന്‍റെ​യും കു​തി​കാ​ല്‍​വെ​ട്ടി​ന്‍റെ​യും വ​ഴി​യി​ലൂ​ടെ സ​മ്ബൂ​ര്‍​ണ നാ​ശ​ത്തി​ലേ​ക്കെ​ത്തു​ക എ​ന്ന​ത​ല്ലാ​തെ അ​വ​ര്‍​ക്കി​നി ഒ​ന്നും ചെ​യ്യാ​നി​ല്ല. ബി​ജെ​പി​യു​മാ​യി സ​ന്ധി​ചെ​യ്തു നീ​ങ്ങു​ന്ന യു​ഡി​എ​ഫി​നെ ന്യൂ​ന​പ​ക്ഷ​ങ്ങ​ള​ട​ക്കം കൈ​യൊ​ഴി​യു​ക​യാ​ണ്. ഈ ​പ്ര​ക്രി​യ കൂ​ടു​ത​ല്‍ ശ​ക്തി​യോ​ടെ തു​ട​രു​മെ​ന്നും മു​ഖ്യ​​മ​ന്ത്രി ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

Advertisment