Advertisment

പിറവം പള്ളിയില്‍ പൊലീസ് ഗേറ്റ് തുറന്ന് അകത്തു കയറി ; 1.45-ന് മുഴുവന്‍ പേരേയും പള്ളിയില്‍ നിന്നും പുറത്താക്കാന്‍ ഹൈക്കോടതി നിര്‍ദേശം, ബിഷപ്പിനെയടക്കം അറസ്റ്റ് ചെയ്യും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

പിറവം : പിറവം പള്ളിയുടെ ഗേറ്റ് തുറന്ന് പൊലീസ് അകത്തുകയറി . അറസ്റ്റ് ചെയ്യട്ടെയെന്നും സ്വയം ഇറങ്ങില്ലെന്നും മെത്രാപ്പോലീത്തന്‍ ട്രസ്റ്റി നിലപാട് വ്യക്തമാക്കി.

Advertisment

publive-image

അറസ്റ്റ് കലക്ടര്‍ കൂടി എത്തിയശേഷമെന്നാണ് സൂചന. ശ്രേഷ്ഠ കാതോലിക്കയും മെത്രാപ്പോലീത്തമാരും ഉള്‍പ്പെടെ പള്ളിയില്‍ തുടരുകയാണ്.

publive-image

വന്‍ പൊലീസ് സന്നാഹം പിറവം പള്ളി വളപ്പിലേക്ക് കടന്നു. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പള്ളിയിലുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള പൊലീസിന്റെ നടപടി.

Advertisment