Advertisment

കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചതിനെതിരെ പി ജെ ജോസഫ് സമ‍ർപ്പിച്ച അപ്പീലിൽ ഉത്തരവ് ഇന്ന്

New Update

കൊച്ചി: കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചത് ചോദ്യം ചെയ്ത് പി

ജെ ജോസഫ് സമ‍ർപ്പിച്ച അപ്പീലിൽ ഉത്തരവ് ഇന്ന് ഉണ്ടാകും.

Advertisment

publive-image

രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചകേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പിന്നീട് ഹൈക്കോടതി സിംഗിൾ ബെഞ്ചും ശരിവെച്ചിരുന്നു.ഇത് ചോദ്യം ചെയ്താണ് പി ജെ ജോസഫ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.

ചിഹ്നം ഉപയോഗിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് നേരത്തേ

അംഗീകരിച്ചിരുന്നില്ല. ഇതിനിടെ പാര്‍ട്ടിയുടെ ചെയര്‍മാനായി ജോസ് കെ മാണിയെ

തെരെഞ്ഞെടുത്ത നടപടിക്ക് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചിരുന്നു.

Advertisment