Advertisment

കൂടല്ലൂര്‍ പുല്ലാട്ടുമഠത്തില്‍ പി.കെ. സിറിയക് അന്തരിച്ചു

author-image
admin
New Update

publive-image

കൂടല്ലൂര്‍: പുല്ലാട്ടുമഠത്തില്‍ പി.കെ. സിറിയക് (75) ചെന്നൈയില്‍ അന്തരിച്ചു. ശവസംസ്‌കാരം വ്യാഴാഴ്ച രണ്ടിന് ചെന്നൈ സെന്റ്. തോമസ്മൗണ്ട് സെന്റ് പാട്രിക്‌സ് പള്ളിയില്‍.

ഭാര്യ: ഗ്രേസി നിരവത്ത് മോനിപ്പള്ളി. മക്കള്‍: സൈന, ബെന്‍സി, സിജി. മരുമക്കള്‍: സുനില്‍ കവന്നുംപാറയില്‍ (ഉഴവൂര്‍), ജോണ്‍ കണിയാംപറമ്പില്‍, ബ്ലെയ്‌സ് ചെന്നൈ.

Advertisment