Advertisment

പി.​കെ.​ഫി​റോ​സിന്‍റെ വി​മ​ര്‍​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​നില്ല...അ​ത്ത​രം അ​ഭി​പ്രാ​യ​ങ്ങ​ളോ​ട് യു​വ​മോ​ര്‍‌​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പ്ര​തി​ക​രി​ച്ചാ​ല്‍ മ​തി​യാ​കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍

New Update

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​കെ.​ഫി​റോ​സ് ത​നി​ക്കെ​തി​രെ ന​ട​ത്തി​യ വി​മ​ര്‍​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. അ​ത്ത​രം അ​ഭി​പ്രാ​യ​ങ്ങ​ളോ​ട് യു​വ​മോ​ര്‍‌​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പ്ര​തി​ക​രി​ച്ചാ​ല്‍ മ​തി​യാ​കു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

Advertisment

publive-image

ഷാഹീന്‍ ബാഗ് സ്ക്വയര്‍ എന്ന പേരില്‍ കോഴിക്കോട് സമരം ചെയ്യുന്നത് തീവ്രവാദികളാണെന്ന സു​രേ​ന്ദ്ര ന്റെ ആരോപണത്തിന് പിന്നാലെയാണ് പികെ ഫിറോസ് മറുപടിയുമായി രംഗത്തെത്തിയത്.

'കെ സുരേന്ദ്രന്റെ തിട്ടൂരം അനുസരിച്ച്‌ സമരം നടത്തേണ്ട ഗതികേട് യൂത്ത് ലീഗിനില്ല. നിയമം അനുസരിച്ചാണ് സമരം നടത്തുന്നത്. ബിജെപി അല്ല യൂത്ത് ലീഗാണ് സമരം നടത്തുന്നത്. വേണമെങ്കില്‍ നിയമം ലംഘിക്കും. കെ സുരേന്ദ്രന്‍ ഇരിക്കുന്നത് ഏറ്റവും വലിയ തീവ്രവാദ സംഘടനയുടെ തലപ്പത്താണ്,' എന്നാണ് പികെ ഫിറോസ് വിമ‍ര്‍ശിച്ചത്.

pk firoze k surendran
Advertisment