Advertisment

കര്‍ദിനാളുമായി കൂടിക്കാഴ്ച; ആശങ്കയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

New Update

തിരുവനന്തപുരം: കര്‍ദിനാള്‍ ക്ലിമ്മിസുമായി പികെ കുഞ്ഞാലിക്കുട്ടി എം.പി. കൂടിക്കാഴ്ച നടത്തി. എന്തെങ്കിലും തരത്തിലുള്ള ആശങ്കയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

publive-image

മധ്യ തിരുവിതാംകൂറിലെ വോട്ട് യു.ഡി.എഫിന് നിര്‍ണായകമാണ്. രാഷ്ട്രീയ വിഷയങ്ങളും കര്‍ദിനാളുമായി സംസാരിച്ചതായും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

pk kunjalikutty pk kunjalikutty speaks
Advertisment