Advertisment

പരീക്ഷണ പറക്കലിനിടെ ആളില്ലാ ചെറുവിമാനം തകര്‍ന്നു വീണു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

ബം​ഗ​ളൂ​രു: കര്‍ണാടകയില്‍ ഡി​ഫ​ന്‍​സ് റി​സ​ര്‍​ച്ച്‌ ആ​ന്‍​ഡ് ഡ​വ​ല​പ്മെ​ന്‍റ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍റെ (ഡി​ആ​ര്‍​ഡി​ഒ) ആ​ളി​ല്ലാ വി​മാ​നം ത​ക​ര്‍​ന്നു വീ​ണു.

publive-image

ജോ​ദി​ച്ചി​ക്ക​ന​ഹ​ള്ളി​യി​ലെ വ​യ​ലി​ലാ​ണ് വ​ലി​യ ശ​ബ്ദ​ത്തോ​ടെ ആ​ളി​ല്ലാ വി​മാ​നം ചൊവ്വാഴ്ച രാവിലെ ത​ക​ര്‍​ന്നു വീ​ണ​ത്. പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​നി​ടെ​യാ​ണ് വി​മാ​നം ത​ക​ര്‍​ന്നു വീ​ണ​തെ​ന്ന് ഡി​ആ​ര്‍​ഡി​ഒ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

Advertisment