Advertisment

യുക്രെയ്നിൽ സൈനിക വിമാനം തകർന്ന് 22 പേർ മരിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കീവ് (യുക്രെയ്ൻ): യുക്രെയ്നിൽ സൈനിക വിമാനം തകർന്ന് 22 പേർ മരിച്ചു. വ്യോമസേന ഉദ്യോഗസ്ഥരും കെഡറ്റുകളും ഉൾപ്പെടെ 28 പേരാണു വിമാനത്തിലുണ്ടായിരുന്നത്. അപകട സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.

Advertisment