Advertisment

ട്രയിൻ യാത്രയ്ക്കിടെ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച വിജിലൻസ് പൊലീസുകാരനെതിരെ പോക്സോ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ട്രയിൻ യാത്രയ്ക്കിടെ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് പൊലീസുകാരനെതിരെ പോക്സോ കേസ്. വിജിലൻസിലെ പൊലീസുകാരൻ ദിൽഷാദിനെതിരെയാണ് റെയിൽവേ പൊലീസ് കേസെടുത്തത്.

Advertisment

publive-image

10 ദിവസം മുമ്പാണ് സംഭവം. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യ രാത്രിയിലാണ് സംഭവം നടന്നത്.

പ്രതിയായ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. അതേസമയം, പൊലീസുകാരൻ നിലവിൽ ഒളിവിലാണ്.

Advertisment