Advertisment

തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​റാ​യി ഐ​ജി ബ​ല്‍​റാം കു​മാ​ര്‍ ഉ​പാ​ധ്യാ​യ​യെ നിയമിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തി​രു​വ​ന​ന്ത​പു​രം: ഐ​ജി ബ​ല്‍​റാം കു​മാ​ര്‍ ഉ​പാ​ധ്യാ​യ​യെ തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​റാ​യി നി​യ​മി​ച്ചു. നി​ല​വി​ല്‍ ദ​ക്ഷി​ണ മേ​ഖ​ലാ ഐ​ജി​യാ​യി​രു​ന്നു.

publive-image

തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​റാ​യി​രു​ന്ന എം.​ആ​ര്‍.​അ​ജി​ത്കു​മാ​റി​നെ ദ​ക്ഷി​ണ മേ​ഖ​ലാ ഐ​ജി​യാ​ക്കി നി​യ​മി​ച്ചു. തൃ​ക്കാ​ക്ക​ര അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​റാ​യ ആ​ര്‍.​വി​ശ്വ​നാ​ഥി​നെ തൃ​ശൂ​ര്‍ അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് സൂ​പ്ര​ണ്ടാ​യി നി​യ​മി​ച്ചു. കാ​സ​ര്‍​ഗോ​ഡ് അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ടാ​യ ഡി.​ശി​ല്‍​പ​യെ ക​ണ്ണൂ​ര്‍ അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ടാ​ക്കി.

Advertisment