Advertisment

പോ​ലീ​സ് മ​ര്‍​ദി​ച്ച​തി​ന്‍റെ മ​നോ​വി​ഷ​മം മൂ​ല​മാണ് കളമശ്ശേരിയില്‍ 17 ​കാ​രന്‍ ആത്മഹത്യ ചെയ്തതെന്ന് ബ​ന്ധു​ക്ക​ള്‍

New Update

ക​ള​മ​ശേ​രി: ലഹരി​മ​രു​ന്ന് ഉ​പ​യോ​ഗം വീ​ട്ടു​കാ​രെ അ​റി​യി​ച്ച​തി​ന് 17 ​കാ​ര​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഘ​ത്തി​ലെ ഒ​രു കു​ട്ടി ആത്മഹത്യ ചെയ്ത സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ​വു​മാ​യി മ​രി​ച്ച കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ രംഗത്ത് .​

Advertisment

publive-image

പോ​ലീ​സ് മ​ര്‍​ദി​ച്ച​തി​ലെ മ​നോ​വി​ഷ​മം മൂ​ല​മാ​ണ് കു​ട്ടി ആത്മഹത്യ ചെയ്തതെന്ന് ബ​ന്ധു​ക്ക​ള്‍ വ്യക്‌തമാക്കി .കൗ​ണ്‍​സി​ലിം​ഗി​നാ​യി സ​മീ​പി​ച്ച​പ്പോ​ള്‍ ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​ര്‍ ഒ​ഴി​ഞ്ഞു​മാ​റി​യെ​ന്നും ​ അറിയിച്ചു .

ക​ള​മ​ശേ​രി ഗ്ലാ​സ് കോ​ള​നി​യി​ലാ​ണ് 17 വ​യ​സു​കാ​ര​ന് മ​ര്‍​ദ​ന​മേ​റ്റ​ത്. കേ​സി​ല്‍ പ്ര​തി​യാ​യ നി​ഖി​ല്‍ പോ​ള്‍ (17) ആ​ണ് ആത്മഹത്യ ചെയ്തത് .

police beat case
Advertisment