Advertisment

വർക്കലയിൽ വിദ്യാർഥിയെ പൊലീസ് നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്ത്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

തിരുവനന്തപുരം :  വർക്കലയിൽ വിദ്യാർഥിയെ പൊലീസ് നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്ത്. വർക്കല ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർഥിയായ കബഡി സംസ്ഥാന താരത്തിനാണ് മർദനമേറ്റത്.

Advertisment

publive-image

സ്കൂളിൽ പടക്കം പൊട്ടിച്ചതിനായിരുന്നു മർദനം. നവംബർ ഏഴിന് ദേശീയ മീറ്റിൽ പങ്കെടുക്കാനിരിക്കുന്ന താരമാണ് വിദ്യാർഥി.

ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിക്കും മർദിച്ചെന്ന് വിദ്യാർഥി പറഞ്ഞു. അതേസമയം പ്രിൻസിപ്പൽ ആവശ്യപ്പെട്ടതു പ്രകാരമാണ് സ്കൂളിലെത്തിയതെന്നാണ് പൊലീസ് വിശദീകരണം.

Advertisment