Advertisment

സിപിഎം നടത്തുന്നതു ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയം കോടിയേരി

New Update

publive-image

കണ്ണൂർ: സിപിഎം നടത്തുന്നതു ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ഈച്ച കണ്ണിൽ കുത്താൻ വന്നാൽ ആരും കണ്ണു തുറന്നിരിക്കില്ല. ഈച്ചയെ തട്ടിമാറ്റും. ഇത് കുത്താൻ വരുന്ന ഈച്ച മനസിലാക്കണം. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും സിപിഎം ആങ്ങോട്ട് ആക്രമിക്കില്ല. അതുപോലെ ഇങ്ങോട്ടും ആക്രമികരുതെന്നും കോടിയേരി പറഞ്ഞു. മാഹിയില്‍ സിപിഎം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബു കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നു സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.

Advertisment