Advertisment

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കര്‍ഷക സമരസമിതി പോസ്‌റ്റോഫീസ് ധര്‍ണ നടത്തി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ ഹെഡ്‌പോസ്‌റ്റോഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി.

publive-image

സംയുക്ത കര്‍ഷക സമരസമിതി ചെയര്‍മാന്‍ ജോസ് മാത്യുസ് സമരം ഉദ്ഘാടനം ചെയ്തു. സമരസമിതി കണ്‍വീനര്‍ ശിവദാസന്‍ അധ്യക്ഷനായി. വിവിധ കര്‍ഷക സംഘടന നേതാക്കളായ രാമചന്ദ്രന്‍, ഭാസ്‌കരന്‍, എടത്തറ രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

POST OFFICE DHARNA5
Advertisment