Advertisment

പാലക്കാട് കെ.ജി.എൻ.എ.പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: ദേശീയ നേഴ്സിങ്ങ് ആൻ്റ് മിഡ് വൈഫ റി കമ്മീഷൻ ബിൽ പിൻവലിക്കുക, സംസ്ഥാന നേഴ്സിങ്ങ് കൗൺസിലുകൾ പിൻവലിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. നേഴ്സസ് അസോസിയേഷൻ്റെ നേതൃത്ത്വത്തിൽ പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി.

publive-image

ജില്ല ആശുപത്രി പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് ഹെഡ് പോസ്റ്റോഫിസിനു മുമ്പിൽ എത്തിയതിനു ശേഷം നടത്തിയ ധർണ്ണ ടീ.കെ.അച്ചുതൻ ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡന്‍റ്.സുധ അദ്ധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ജയശ്രീ, ജില്ല സെക്രട്ടറി സുരേഷ് ' എന്നിവർ പ്രസംഗിച്ചു.

postoffice dharnna
Advertisment