മാധ്യമപ്രവര്‍ത്തകന്‍ പ്രതീഷ് വെള്ളിക്കീൽ വാഹനാപകടത്തിൽ മരിച്ചു ;മരണം വളപട്ടണത്തിനു സമീപം വാഹനാപകടത്തിൽ
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Tuesday, February 12, 2019
കണ്ണൂർ : മാതൃഭൂമി ന്യൂസ് കണ്ണൂർ ബ്യൂറോയിലെ സീനിയർ കാമറാമാൻ പ്രതീഷ് വെള്ളിക്കീൽ വാഹനാപകടത്തിൽ മരിച്ചു. വളപട്ടണത്തിനു സമീപം വെച്ചു ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് നടക്കും.