Advertisment

കുവൈറ്റിൽ 7 പേർ കൂടി കൊറോണ രോഗമുക്തരായി

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  കുവൈറ്റിൽ 7 പേർകൂടി കൊറോണ മുക്തരായി. ഇതോടെ കൊറോണ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നവരിൽ മൊത്തം 64 പേർ രോഗമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്.

publive-image

രോഗമുക്തരായവരെ നിലവിൽ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരെ രണ്ടു ദിവസത്തിനകം പുറത്തുവിടുമെന്ന് ആരോഗ്യമന്ത്രി ഡോ. ബാസിൽ അൽ സബ അറിയിച്ചു.

corona kuwait
Advertisment