Advertisment

കോതമം​ഗലത്ത് വള്ളം മറിഞ്ഞ് വൈദികൻ മരിച്ചു: രണ്ട് വൈദികര്‍ നീന്തി രക്ഷപ്പെട്ടു

New Update

publive-image

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം രൂ​പ​താം​ഗ​മാ​യ ഫാ. ​അ​മ​ല്‍ പ​ടി​ഞ്ഞാ​ട്ടു​വ​യ​ലി​ല്‍ വ​ള്ളം മു​ങ്ങി മ​രി​ച്ചു.  അ​മ​ല്‍ പ​ടി​ഞ്ഞാ​ട്ടു​വ​യ​ലി​നു ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് വൈ​ദി​ക​ര്‍ നീ​ന്തി ര​ക്ഷ​പെ​ട്ടു. മൃ​ത​ദേ​ഹം ധ​ര്‍​മ്മ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍. സം​സ്കാ​രം പി​ന്നീ​ട്. ര​ണ്ടാ​ര്‍ ഇ​ട​വ​ക വികാരിയാണ് ഫാ. ​അ​മ​ല്‍ പ​ടി​ഞ്ഞാ​ട്ടു​വ​യ​ലി​ല്‍. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ നേ​ര്യ​മം​ഗ​ലം ആ​വോ​ലി​ച്ചാ​ലി​ല്‍ ജീ​വ കു​ടി​വെ​ള്ള ഫാ​ക്ട​റി​ക്കു സ​മീ​പം ക​ട​വി​ലാ​യി​രു​ന്നു സം​ഭ​വം.

Advertisment