Advertisment

അയര്‍ക്കുന്നത്ത് കാണാതായ വൈദികന്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് പള്ളിമുറ്റത്തെ കിണറ്റില്‍, പള്ളിവളപ്പിലെ സിസിടിവി ഓഫാക്കിയ നിലയില്‍

New Update

കോട്ടയം: അയര്‍ക്കുന്നത്ത് കാണാതായ വൈദികന്‍ മരിച്ച നിലയില്‍. പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ഫാദര്‍ ജോര്‍ജ് എട്ടുപറയിലിന്‍റെ മൃതദേഹമാണ് പള്ളിവളപ്പിലെ കിണറ്റില്‍ കണ്ടെത്തയിത്. ഇന്നലെയാണ് ഇദ്ദേഹത്തെ കാണാതായത്.

publive-image

പള്ളിവളപ്പിലെ സിസിടിവി ഒാഫാക്കിയ നിലയിലാണ്. പള്ളിയില്‍ സമീപകാലത്ത് തീപിടുത്തമുണ്ടായി ചില രേഖകള്‍ കത്തിനശിച്ചിരുന്നു.ഇതേത്തുടര്‍ന്ന് അച്ഛന്‍ മാനസികസമ്മര്‍ദത്തിലായിരുന്നുവെന്ന് സൂചന.

dead body found all news priest death
Advertisment