Advertisment

വോട്ടുചോര്‍ച്ചയെന്ന ആരോപണം ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പി.എസ് ശ്രീധരന്‍പിളള

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: പാലായില്‍ എല്ലാമുന്നണികള്‍ക്കും വോട്ടുകുറഞ്ഞെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിളള.

Advertisment

publive-image

വോട്ടുചോര്‍ച്ചയെന്ന ആരോപണം ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ്. യു.ഡി.എഫിനും എല്‍.ഡി.എഫിനും യുക്തിഭദ്രമായ കാരണം പറയാനില്ലാത്തിനാലാണ് ആരോപണം എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

എന്‍.ഡി.എ സംവിധാനത്തില്‍ വോട്ടുകുറഞ്ഞത് പരിശോധിക്കും. ലോക്സഭാ തിര‍ഞ്ഞെടുപ്പിനേക്കാള്‍ 8489 വോട്ടും 2016 നിയമസഭയിലേക്കാള്‍ 6777 വോട്ടുമാണ് എന്‍.ഹരിക്ക് കുറഞ്ഞത്.

Advertisment