Advertisment

സ​മ​രം ചെ​യ്യു​ന്ന​വ​ര്‍ നേ​രി​ട്ട് വ​ന്നാ​ല്‍ ച​ര്‍​ച്ച​യ്ക്ക് നോ​ക്കാം ;സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ കൊ​ണ്ട് വെ​റു​തെ സ​മ​രം ചെ​യ്യി​പ്പി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍

New Update

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ സ​മ​ര​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റ​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍.

Advertisment

publive-image

 

സ​മ​രം ചെ​യ്യു​ന്ന​വ​ര്‍ നേ​രി​ട്ട് വ​ന്നാ​ല്‍ ച​ര്‍​ച്ച​യ്ക്ക് നോ​ക്കാം. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ കൊ​ണ്ട് വെ​റു​തെ സ​മ​രം ചെ​യ്യി​പ്പി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കു​ക അ​സാ​ധ്യ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​നും വ്യ​ക്ത​മാ​ക്കി.

psc strike ep jayarajan response
Advertisment