Advertisment

ദോ​ഹ​യി​ല്‍ ന​ട​ക്കു​ന്ന  ലോ​ക ​ചാ​മ്പ്യ​ന്‍​ഷി​പ്പ് ടീ​മി​ല്‍ പി.​യു. ചി​ത്ര ഇ​ടം​നേ​ടി

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മും​ബൈ: ദോ​ഹ​യി​ല്‍ ന​ട​ക്കു​ന്ന ലോ​ക ചാ​മ്ബ്യ​ന്‍​ഷി​പ്പി​നു​ള്ള 25 അം​ഗ ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. മ​ല​യാ​ളി താ​രം പി.​യു. ചി​ത്ര ടീ​മി​ല്‍ ഇ​ടം​പി​ടി​ച്ചു. 1500 മീ​റ്റ​റി​ലാ​ണ് ചി​ത്ര മ​ത്സ​രി​ക്കു​ക. ഏ​ഷ്യ​ന്‍ ചാ​ന്പ്യ​ന്‍ എ​ന്ന നി​ല​യി​ലാ​ണ് ചി​ത്ര​യെ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്.

publive-image

ക​ഴി​ഞ്ഞ ത​വ​ണ ചി​ത്ര​യെ ടീ​മി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത് വ​ന്‍ വി​വാ​ദ​മാ​യി​രു​ന്നു. ഈ ​മാ​സം അ​വ​സാ​നം​മാ​ണ് ദോ​ഹ​യി​ല്‍ ചാ​ന്പ്യ​ന്‍​ഷി​പ്പ് ന​ട​ക്കു​ന്ന​ത്. ചി​ത്ര​യ്ക്കു പു​റ​മേ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ജി​ന്‍​സ​ണ്‍, അ​ന​സ്, ഗോ​പി, ശ്രീ​ശ​ങ്ക​ര്‍ എ​ന്നി​വ​രും ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ഇ​ടം​നേ​ടി.

Advertisment