Advertisment

പുറപ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ കുടുംബശ്രീ ആരംഭിക്കുന്ന ജനകീയ ഹോട്ടല്‍ ഉദ്ഘാടനം നാളെ

New Update

publive-image

പുറപ്പുഴ: പുറപ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ കുടുംബശ്രീ ആരംഭിക്കുന്ന ജനകീയ ഹോട്ടലിന്‍റെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തോമസ് പയറ്റനാ‍ല്‍ നിർവ്വഹിക്കും.

വൈസ് പ്രസിഡന്‍റ് രാജേശ്വരി ഹരിധരന്‍, കുടുംബശ്രീ ചെയർപേഴ്സണ്‍ ബിജി ഷാജി, ജില്ലാ മിഷന്‍ എഡി എം.സി ഷാജിമോന്‍, സെക്രട്ടറി എ ആർ ഉഷ, മെമ്പർ സെക്രട്ടറി മെല്‍ബി എന്നിവർ പങ്കെടുക്കും.

idukki news
Advertisment