Advertisment

നഗ്ന ശരീരത്തില്‍ കുട്ടികള്‍ ചിത്രം വരച്ച സംഭവം; രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; രഹ്ന തെറ്റ് ചെയ്തിട്ടില്ല, പ്രശ്‌നം കാണുന്നവന്റെ കണ്ണിന്റേതാണെന്ന് ഭര്‍ത്താവ്‌

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: നഗ്‌ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ച സംഭവത്തില്‍

രഹ്ന ഫാത്തിമയുടെ മുന്‍ കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

Advertisment

publive-image

ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐ.ടി. ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പു പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

'രഹ്ന ഫാത്തിമ തെറ്റ് ചെയ്തിട്ടില്ല, പ്രശ്‌നം കാണുന്നവന്റെ കണ്ണിന്റേതാണെ'ന്നും ഭര്‍ത്താവ് മനോജ് പറഞ്ഞു.

rehna fathima
Advertisment