Advertisment

അധികാരത്തിലേറിയാൽ 22 ലക്ഷം സർക്കാർ തൊഴിൽ ഒഴിവുകളിൽ നിയമനം നടത്തുമെന്ന് രാഹുൽ ​ഗാന്ധി ; ഒരു വർഷത്തിനുള്ളിൽ ഈ വാ​ഗ്ദാനം പാലിക്കും

New Update

ഡല്‍ഹി : അധികാരത്തിലേറിയാൽ 22 ലക്ഷം സർക്കാർ തൊഴിൽ ഒഴിവുകളിൽ നിയമനം നടത്തുമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. ഒരു വർഷത്തിനുള്ളിൽ ഈ വാ​ഗ്ദാനം പാലിക്കുമെന്നും രാഹുൽ ​ഗാന്ധി ഉറപ്പ് നൽകുന്നു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് രാഹുലിന്റെ വാ​ഗ്ദാനം.

publive-image

22 ലക്ഷം സർക്കാർ തൊഴിലവസരങ്ങളാണുള്ളത്. ഇവയിലൊന്നിലും നിയമനം നടന്നിട്ടില്ല. 2020 മാർച്ച് 31 ഓടെ ഇവ നികത്തും. ആരോ​ഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഫണ്ട് കേന്ദ്രം ഓരോ സംസ്ഥാനത്തിനും കൈമാറും.

Advertisment