Advertisment

രാഹുൽ ഗാന്ധിക്കു കടലിൽ പോകുന്നതിനു വിലക്ക്; സംഭവം കന്യാകുമാരിയില്‍

New Update

publive-image

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു കടലിൽ പോകുന്നതിനു വിലക്ക്. കന്യാകുമാരി തേങ്ങാപട്ടണത്ത് രാഹുൽ ഗാന്ധിയെ കടലിൽ പോകുന്നതു തടഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശ പ്രകാരം ജില്ലാഭരണകൂടമാണു വിലക്കേർപ്പെടുത്തിയത്.

Advertisment