Advertisment

ഡിസംബര്‍ ആദ്യ വാരം രാഹുല്‍ ഗാന്ധി വയനാട് സന്ദര്‍ശിക്കും

New Update

ബത്തേരി: വയനാട് എം.പി രാഹുല്‍ ഗാന്ധി ഡിസംബര്‍ ആദ്യ വാരം വയനാട് സന്ദര്‍ശിക്കും. ഡിസംബര്‍ അഞ്ച്, ആറ്, ഏഴ് തിയതികളില്‍ എം.പി വയനാട്ടില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പാമ്പു കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച പശ്ചാത്തലത്തില്‍ മണ്ഡലത്തിലെ സ്‌കൂളുകളുടെ സ്ഥിതഗതികള്‍ പരിശോധിക്കും.

publive-image

ഇതിനിടെ വയനാട് എം.പിയെ കാണാനില്ലെന്ന് കാണിച്ച്‌ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ പൊലീസ് എഫ്. ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.

rahulgandhi
Advertisment