Advertisment

മോ​ദി​യു​ടെ ആ​ഹ്വാ​ന​ത്തെ പി​ന്തു​ണ​ക്കാ​ന്‍ പ​ട​ക്കം പൊ​ട്ടി​ച്ചു; രാജസ്ഥാനില്‍ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു

New Update

ജ്യ്പു​ര്‍: കൊവിഡ് 19 വ്യാപനത്തിനെതിരെ രാജ്യം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ജനങ്ങളെല്ലാവരും ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മണിക്ക് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഏറ്റെടുത്ത് പടക്കങ്ങളും മറ്റ് വസ്തുക്കളും പൊട്ടിക്കുകയും കത്തിക്കുകയും ചെയ്തതോടെ ബില്‍ഡിംഗിന് തീപ്പിടിച്ചു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം നടന്നത്.

publive-image

മാധ്യമപ്രവര്‍ത്തകനായ മാഹിം പ്രതാപ് സിങാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പരിക്കേറ്റിട്ടില്ലെന്നും തീ ​ഉ​ട​ന്‍​ത​ന്നെ അ​ണ​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ക്കു​ന്ന വീ​ഡി​യോ മാ​ഹിം ട്വി​റ്റ​റി​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.

rajasthamn modi suppoer
Advertisment