Advertisment

രാജസ്ഥാന്‍ റോയല്‍സിനെതിരേ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് തെരെഞ്ഞെടുത്തു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ഷാര്‍ജ: ഐ.പി.എല്ലില്‍ ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് തെരെഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണാണ് രാജസ്ഥാന്റെ വിക്കറ്റ് കീപ്പര്‍.

ടീം, രാജസ്ഥാന്‍ റോയല്‍സ്: റോബിന്‍ ഉത്തപ്പ, യഷസ്വി ജൈസ്വാള്‍, സഞ്ജു സാംസണ്‍, സ്റ്റീവ് സ്മിത്ത്. ഡേവിഡ് മില്ലര്‍, റിയാന്‍ പരാഗ്, ശ്രേയാസ് ഗോപാല്‍, ടോം കുറാന്‍, ജോഫ്ര ആര്‍ച്ചര്‍, രാഹുല്‍ തെവാട്ടിയ, ജയ്‌ദേവ് ഉനദ്കട്ട്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്: ഷെയ്ന്‍ വാട്‌സണ്‍, മുരളി വിജയ്, ഫാഫ് ഡു പ്ലെസിസ്, റുതുരാജ് ഗെയ്ക്ക്വാദ്, കേദാര്‍ ജാദവ്, മഹേന്ദ്ര സിങ് ധോണി, രവീന്ദ്ര ജഡേജ, സാം കുറാന്‍, ദീപക് ചഹര്‍, പീയുഷ് ചൗള, ലുങ്കി എന്‍ഗിഡി.

Advertisment