Advertisment

നാട്ടുകാര്‍ക്കു വേണ്ടി ഞാന്‍ മരിയ്ക്കാന്‍ തയ്യാറെന്ന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസര്‍കോട്: നാട്ടുകാര്‍ക്കു വേണ്ടി ഞാന്‍ മരിയ്ക്കാന്‍ തയ്യാര്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി.

Advertisment

publive-image

 

റോഡിന്‍റെ ശോചനീയവസഥയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ വികാരധീനനായി പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ദേശീയ പാതയുടെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിച്ചില്ലായെങ്കില്‍ മരണം വരെ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നാണ് അദ്ദേഹം തന്‍റെ പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

ഇതിന്‍റെ ആദ്യപടിയായി 20ന് 24 മണിക്കൂര്‍ നിരാഹാര സമരം നടത്തും. അതിന് ശേഷവും പ്രശ്നപരിഹാരത്തിന് ദേശീയ പാത അതോറിറ്റി നടപടി സ്വീകരിച്ചില്ലായെങ്കില്‍ മരണം വരെ നിരാഹാരം കടക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

Advertisment