Advertisment

രണ്ടരവയസ്സുകാരിയുടെ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു

New Update

publive-image

Advertisment

കോട്ടയം: രാമപുരം സ്വദേശിനിയായ രണ്ടരവയസ്സുകാരിയുടെ ചികിത്സയ്ക്കുവേണ്ടി സുമനസ്സുകളുടെ സഹായം തേടുന്നു. അടിയന്തരമായി തിരുവനന്തപുരം ശ്രീ ചിത്തിര ആശുപത്രിയിൽ ഓപ്പറേഷന് വിധേയയാവുകയാണ്.

ജനുവരി ഒന്നാം തിയതി അഡ്മിറ്റായി 7 തിയതി സർജറി നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. സർജറിക്കായി 3 ലക്ഷം രൂപയാണ് വേണ്ടിവരുക. രാമപുരം പഞ്ചായത്ത് കൂടപ്പുലം വാർഡിൽ മാണിമംഗലത്ത് ജോഷി- സോണിയ ദമ്പതികളുടെ മകളാണ്.

കുട്ടിയുടെ സർജറിക്ക് വേണ്ട സാമ്പതിക സഹായം ചെയ്യാൻ കഴിവുള്ളവർ നേരിട്ടോ താഴെ കാണുന്ന അക്കൗണ്ടിലോ സാമ്പത്തിക സഹായങ്ങൾ നൽകാവുന്നതാണ്.

അക്കൗണ്ട് വിവരങ്ങൾ

സോണിയ ജോഷി

Ac No 40569100003074

IFSC code KLGB 0040569

Ramapuram

Mob 7510243316

Advertisment