Advertisment

റ​ണ്‍‌​വേ​യി​ലൂ​ടെ വി​മാ​നം നി​ര്‍​ത്താ​തെ പാ​ഞ്ഞ് അ​പ​ക​ടം...ഒ​രാ​ള്‍ മ​രി​ച്ചു 42 പേ​ര്‍​ക്ക് പരിക്കേറ്റു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ലെ അ​ലാ​സ്ക​യി​ല്‍ വി​മാ​നം റ​ണ്‍‌​വേ​യി​ലൂ​ടെ നി​ര്‍​ത്താ​തെ പാ​ഞ്ഞ് അ​പ​ക​ടം. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ക്കു​ക​യും 42 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍‌​ക്കു​ക​യും ചെ​യ്തു.

publive-image

ക‍​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് അ​ലാ​സ്ക എ​യ​ര്‍​ലൈ​ന്‍​സ് 3296 വി​മാ​നം ലാ​ന്‍​ഡ് ചെ​യ്യു​ന്ന​തി​നി​ടെ അ​പ​ക​ട​മു​ണ്ടാ​യ​ത്.

Advertisment