Advertisment

രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍; ഡല്‍ഹിക്ക് വിളിപ്പിച്ചു

New Update

തിരുവനന്തപുരം : രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍. ചെന്നിത്തലയോട് 18 ന് ഡല്‍ഹിയിലെത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുല്‍ഗാന്ധി ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

Advertisment

publive-image

പ്രതിപക്ഷ നേതാവ് പദവിയില്‍ നിന്നും രമേശ് ചെന്നിത്തലയെ മാറ്റി വി ഡി സതീശനെ ഹൈക്കമാന്‍ഡ് നിയമിച്ചിരുന്നു.

പ്രതിപക്ഷ നേതാവിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് തന്നോട് ആലോചിച്ചില്ലെന്നും, ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ സ്ഥാനം ഒഴിയാന്‍ തയ്യാറായിരുന്നുവെന്നും രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

 

remesh chennithala
Advertisment