ആലത്തൂരിലെ ആവേശം മുഴുവൻ വോട്ടാകും ;   വിജയം ഉറപ്പെന്ന്  രമ്യ ഹരിദാസ്

ന്യൂസ് ബ്യൂറോ, തൃശൂര്‍
Sunday, April 21, 2019

ആലത്തൂ‍ര്‍: വിവാദങ്ങൾക്കെല്ലാം അപ്പുറം ആലത്തൂര്‍ മണ്ഡലത്തിൽ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. യുഡിഎഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. ആവേശം മുഴുവൻ വോട്ടായി മാറുമെന്ന് രമ്യ ഹരിദാസ് പറഞ്ഞു.

×