Advertisment

ഒലവക്കോട് ഇരുചക്രവാഹനങ്ങള്‍ക്കും കാൽനടയാത്രക്കാര്‍ക്കും അപകട ഭീഷണിയായി റെയിൽവേ സ്റ്റേഷനിലേക്ക് നിർമ്മിച്ച പുതിയ റോഡ് ചേരുന്ന മൂലയിൽ നിൽക്കുന്ന കമ്പി

author-image
ജോസ് ചാലക്കൽ
New Update

ഒലവക്കോട്: കോഴിക്കോട് റോഡിൽ നിന്നും ഒലവക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് നിർമ്മിച്ച പുതിയ റോഡ് ചേരുന്ന മൂലയിൽ നിൽക്കുന്ന കമ്പി ജനങ്ങൾക്കു് അപകട ഭീഷണിയുണ്ടാക്കുന്നതായി പരാതി.

publive-image

രാത്രിയിൽ വരുന്ന ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും ഈ കമ്പിയിൽ തട്ടി വീഴാറുണ്ടെന്ന് പരിസരത്തെ കടക്കാർ പറഞ്ഞു.ഈ കമ്പി മുറിച്ചുമാറ്റി അപകടരഹിതമായ യാത്രക്ക് സൗകര്യമൊരുക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു

road accident5
Advertisment