റൊണാള്‍ഡോ ഒരു മാനസിക രോഗിയാണ്…ശരിക്കുള്ള സ്വഭാവം പുറത്താര്‍ക്കും അറിയില്ല…10 വര്‍ഷം മുന്‍പ് റൊണാള്‍ഡോയുമായി ഡേറ്റിംഗ് ചെയ്തിട്ടുണ്ട്…ക്രിസ്റ്റിയനോറൊണാള്‍ഡോയ്‌ക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ച് ബ്രിട്ടീഷ് മോഡല്‍

Friday, January 11, 2019

ല​ണ്ട​ന്‍​:​ ​ഫു​ടബോ​ള്‍​ ​താ​രം​ ​ക്രി​സ്റ്റ്യാ​നോ​ ​റൊ​ണാ​ള്‍​ഡോ​യ്ക്കെ​തി​രെ​ ​ആ​രോ​പ​ണ​വു​മാ​യി​ ​മ​റ്റൊ​രു​ ​യു​വ​തി​കൂ​ടി​ ​രം​ഗ​ത്തെ​ത്തി​​.​ ബ്രി​ട്ടീ​ഷ് ​മോ​ഡ​ലും​ ​ന​ടി​യും​ ​ബി​ഗ് ​ബ്ര​ദ​ര്‍​ ​മ​ത്സ​രാ​ര്‍​ത്ഥി​യു​മാ​യ​ ​ജാ​സ്മി​ന്‍​ ​ലെ​ന്നാ​ര്‍​ഡാ​ണ് ​ക​ടു​ത്ത​ ​ആ​രോ​പ​ണ​ങ്ങ​ളു​മാ​യി​ ​രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.​ക്രി​സ്റ്റ്യാ​നോ​യ്‌​ക്കൊ​പ്പം​ ​ഡേ​റ്റ് ​ചെ​യ്തി​ട്ടു​ണ്ടെ​ന്നു​ ​പ​റ​യു​ന്ന​ ​ജാ​സ്മി​ന്‍​ ​താ​രം​ ​ഒ​രു​ ​മാ​ന​സി​ക​ ​രോ​ഗി​ ​യാ​ണെ​ന്നും​ ​പ​റ​യു​ന്നു​ണ്ട്.​

​താ​ര​ത്തി​നെ​തി​രേ​ ​നേ​ര​ത്തെ​ ​പീ​ഡ​ന​ക്കേ​സ് ​ന​ല്‍​കി​യ​ ​യു​വ​തി​ക്ക് ​സ​ഹാ​യം​ ​വാ​ഗ്ദാ​നം​ ​ചെ​യ്യാ​ന്‍​ ​ത​യ്യാ​റാ​ണെ​ന്നും​ ​ജാ​സ്മി​ന്‍​ ​പ​റ​യു​ന്നു.​ ​ട്വി​റ്റ​ര്‍​ ​അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ​ജാ​സ്മി​ന്‍​ ​ഞെ​ട്ടി​ക്കു​ന്ന​ ​വെ​ളി​പ്പെ​ടു​ത്ത​ല്‍​ ​ന​ട​ത്തി​യ​ത്. ‘​അ​യാ​ളൊ​രു​ ​മാ​ന​സി​ക​രോ​ഗി​യാ​ണ്.​ ​ശ​രി​ക്കു​ള്ള​ ​സ്വ​ഭാ​വം​ ​എ​ന്താ​ണെ​ന്ന് ​പു​റ​ത്താ​ര്‍​ക്കും​ ​അ​റി​യി​ല്ല.​ ​അ​തി​നെ​ ​കു​റി​ച്ച്‌ ​അ​ല്പ​മെ​ങ്കി​ലും​ ​അ​റി​ഞ്ഞാ​ല്‍​ ​നി​ങ്ങ​ള്‍​ ​ഞെ​ട്ടി​പ്പോ​കും.​

ക്രി​സ്റ്റ്യാ​നോ​യു​മാ​യി​ 10​ ​വ​ര്‍​ഷം​ ​മു​മ്ബാ​യി​രു​ന്നു​ ​ഡേ​റ്റിം​ഗ് ​ചെ​യ്ത​ത്.​ ​ഇ​നി​യും​ ​അ​യാ​ള്‍​ ​പ​റ​യു​ന്ന​ ​ക​ള്ളം​ ​കേ​ട്ടി​രി​ക്കാ​ന്‍​ ​ആ​വി​ല്ല.​ ​പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ ​യു​വ​തി​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​രെ​ ​ബ​ന്ധ​പ്പെ​ട്ട് ​കേ​സി​ല്‍​ ​എ​നി​ക്കാ​വു​ന്ന​ ​സ​ഹാ​യ​ങ്ങ​ള്‍​ ​ചെ​യ്യും​-​ ​ജാ​സ്മി​​​ന്‍​ ​പ​റ​യു​ന്നു.​ ​ആ​രോ​പി​​​ക്കു​ന്ന​ത് ​തെ​ളി​​​യി​​​ക്കാ​ന്‍​ ​ത​ന്റെ​ ​കൈ​യി​​​ല്‍​ ​മെ​സേ​ജു​ക​ളും​ ​റെ​ക്കോ​ഡിം​ഗു​ക​ളും​ ​ഉ​ണ്ടെ​ന്നും​ ​ജാ​സ്മി​ന്‍​ ​പ​റ​യു​ന്നു​ണ്ട്.

×