Advertisment

രൂപശ്രീയുടെ മരണം കൊലപാതകം ; കൊന്നത് ബക്കറ്റില്‍ മുക്കി ; മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കടലില്‍ ഉപേക്ഷിച്ചു ; അധ്യാപകന്‍ അറസ്റ്റില്‍

New Update

കാസര്‍കോട് : അധ്യാപികയുടെ മരണം കൊലപാതകം. രൂപശ്രീയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു.

publive-image

കടല്‍ തീരത്തുനിന്നാണ് മൃതദേഹം നേരത്തെ കണ്ടെത്തിയത്. മുടി മുറിച്ചുമാറ്റിയ നിലയിലാണ് നേരത്തെ മൃതദേഹം കണ്ടെടുത്തത്. കേസില്‍ സഹ അധ്യാപകന്‍ വെങ്കിട്ട രമണ കാരന്ത് പൊലീസ് കസ്റ്റഡിയില്‍. ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം കടലില്‍ ഉപേക്ഷിക്കുകയായിരുന്നു

Advertisment