Advertisment

കോടിക്കുളം മൂലയില്‍ റോസമ്മ കുര്യന്‍ (86) നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

publive-image

Advertisment

തൊടുപുഴ : കോടിക്കുളം മൂലയില്‍ പരേതനായ എം പി കുര്യന്റെ ഭാര്യ റോസമ്മ കുര്യന്‍ (86) നിര്യാതയായി. സംസ്‌കാരം 02-02-19 ശനിയാഴ്‌ച രാവിലെ 10.30ന്‌ കോടിക്കുളം സെന്റ്‌ ആന്‍സ്‌ പള്ളിയില്‍. പരേത തളിപ്പറമ്പ്‌ ആലിലക്കുഴി കുടുംബാംഗമാണ്‌.

മക്കള്‍: ലില്ലി മാത്യു, ത്രേസ്യമ്മ ജോര്‍ജ്‌, ജോയി കുര്യന്‍, സെലീന്‍ സാവിയോ, ജെയിംസ്‌ ജേക്കബ്‌, റെജീന സെബാസ്റ്റ്യന്‍, ജോസ്‌ ജേക്കബ്‌ , ടോമി ജേക്കബ്‌, ജെസി ജോയിസണ്‍.

മരുമക്കള്‍: സി.എം.മാത്യു ചിറപ്പുറം (ആലക്കോട്‌), കെ ജെ ജോര്‍ജ്‌ കല്ലുവേലില്‍ (വണ്ടമററം), റോസിലി ജോയി തുരിത്തിമറ്റത്തില്‍ (പന്നിമറ്റം), കെ ജെ സാവിയോ കുന്നപ്പിള്ളില്‍ (കരിമണ്ണൂര്‍), മിനി ജെയിംസ്‌ പനക്കല്‍ (പാലാ), സെബാസ്റ്റ്യന്‍ പൗലോസ്‌ ആനിത്തോട്ടത്തില്‍ ( കവളങ്ങാട്‌), മിനി ജോസ്‌ കൊല്ലക്കൊമ്പില്‍ (ചീനിക്കുഴി) , ബിന്ദു ടോമി വാഴയില്‍ ( മൈലക്കൊമ്പ്‌), ജോയിസണ്‍ ആന്റണി പൈനാടത്ത്‌ (കറുകുറ്റി ).

idukky
Advertisment