Advertisment

ഏറ്റുമാനൂര്‍ മുന്‍ നഗരസഭാ ചെയര്‍മാന്‍ ജെയിംസ് പ്ലാക്കിത്തൊട്ടിയുടെ മാതാവ് റോസമ്മ തോമസ്‌ നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

ഏറ്റുമാനൂര്‍ : മുന്‍ നഗരസഭാ ചെയര്‍മാന്‍ ജെയിംസ് തോമസ്‌ പ്ലാക്കിത്തോട്ടിയുടെ മാതാവ് റോസമ്മ തോമസ്‌ - 87 നിര്യാതയായി . സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ഏറ്റുമാനൂര്‍ ക്രിസ്തുരാജാ പള്ളി സെമിത്തേരിയില്‍ നടക്കും .

kottayam news
Advertisment