Advertisment

ഒറ്റ ഡോസ് മാത്രം ! സ്പുട്‌നിക് ലൈറ്റി'ന് അനുമതി നല്‍കി റഷ്യ; 79.4 ശതമാനം വരെ ഫലപ്രാപ്തി

New Update

publive-image

മോസ്‌കോ: സ്പുട്‌നിക് ലൈറ്റ് എന്ന ഒറ്റഡോസ് വാക്‌സിന് അനുമതി നല്‍കി റഷ്യ. 91.6 ശതമാനം ഫലപ്രാപ്തിയുള്ള സ്പുട്‌നിക് V യെ അപേക്ഷിച്ച് സ്പുട്‌നിക് ലൈറ്റിന് 79.4 ശതമാനം ഫലപ്രാപ്തിയാണുള്ളതെന്ന് വാക്‌സിന്‍ വികസിപ്പിക്കലിന് സാമ്പത്തിക സഹായം നല്‍കുന്ന റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു.

Advertisment