Advertisment

ഹൃദയാഘാതത്തെ തുടർന്ന് ശബരിമല തീർത്ഥാടകൻ മരിച്ചു

New Update

പത്തനംതിട്ട: ശബരിമല ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തൻ മരിച്ചു. മുംബൈ മലയാളിയായ തിലക് നഗര്‍ സ്റ്റേഷന്‍ ചെമ്പൂര്‍ ഹൗസില്‍ എം.വി. ബാലന്‍(76) ആണ് മരിച്ചത്.

publive-image

ഡോളിയില്‍ സഞ്ചരിച്ച ബാലനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരക്കൂട്ടം എമര്‍ജന്‍സി മെഡിക്കല്‍ സെന്ററിലും, അപ്പാച്ചിമേട് കാര്‍ഡിയാക് സെന്‍റിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

sabarimala
Advertisment