Advertisment

ശബരിമല വിധി പിണറായി ചോദിച്ചു വാങ്ങിയത്. ഡിജിപി സെപ്തംബർ 7 മുതൽ 15വരെ എവിടെയായിരുന്നു ? തെളിവുകള്‍ ഉടന്‍ പുറത്തുവിടുമെന്ന് പിസി ജോര്‍ജ്

New Update

publive-image

കോട്ടയം : അയ്യപ്പൻമാർ എങ്ങനെ പൂജിക്കണമെന്ന് ബെഹ്റയാണോ തീരുമാനിക്കുന്നതെന്ന് പിസി ജോര്‍ജ് എം എല്‍ എ. ഈ വിധി പിണറായി വിജയൻ ചോദിച്ച് വാങ്ങിയതാണ്. അതിനായി ലോകനാഥ് ബെഹ്റ സെപ്തംബർ 7 മുതൽ 15വരെ എവിടെയായിരുന്നു എന്ന് പറയണമെന്നും ജോര്‍ജ് ആവശ്യപെട്ടു. എല്ലാ റെക്കാർഡുകളും കൈവശമുണ്ട്..ഉടൻ പുറത്തുവിടുമെന്നും ജോര്‍ജ് പറഞ്ഞു. വീഡിയോ അവതരണത്തിലൂടെയാണ് പി സി ജോര്‍ജ് ആരോപണം ഉന്നയിച്ചിരിക്കുന്നത് .

pc george
Advertisment