Advertisment

ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​ന പു​ണ്യ​മേ​കി പൊ​ന്ന​മ്പല​മേ​ട്ടി​ല്‍ മ​ക​ര​വി​ള​ക്ക് തെ​ളി​ഞ്ഞു

New Update

publive-image

Advertisment

ശ​ബ​രി​മ​ല: ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​ന പു​ണ്യ​മേ​കി പൊ​ന്നമ്പ​ല​മേ​ട്ടി​ല്‍ മ​ക​ര​വി​ള​ക്ക് തെ​ളി​ഞ്ഞു. പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ല്‍ കൊ​ട്ടാ​ര​ത്തി​ല്‍ നി​ന്നെ​ത്തി​ച്ച തി​രു​വാ​ഭ​ര​ണം ചാ​ര്‍​ത്തി അ​യ്യ​പ്പ​ന് ദീ​പാ​രാ​ധ​ന ന​ട​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മ​ക​ര​വി​ള​ക്ക് തെ​ളി​ഞ്ഞ​ത്.

പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മൂ​ന്ന് ത​വ​ണ തെ​ളി​ഞ്ഞ മ​ക​ര​ജ്യോ​തി ക​ണ്ട് തീ​ര്‍​ഥാ​ര്‍​ട​ക​ര്‍ മ​ട​ങ്ങി തു​ട​ങ്ങി. ഭ​ക്ത​ല​ക്ഷ​ങ്ങ​ള്‍​ക്കു കാ​ത്തി​രി​പ്പി​ന്‍റെ നി​ര്‍​വൃ​തി സ​മ്മാ​നി​ച്ചു​വ​ന്നി​രു​ന്ന ച​ട​ങ്ങു​ക​ളി​ല്‍ ഇ​ക്കു​റി നേ​രി​ട്ട് സാ​ക്ഷി​ക​ളാ​യ​ത് 5000 ഓ​ളം ആ​ളു​ക​ള്‍ മാ​ത്ര​മാ​ണ്.

തി​രു​വി​താം​കൂ​ര്‍ കൊ​ട്ടാ​ര​ത്തി​ല്‍ നി​ന്ന് കൊ​ണ്ടു​വ​രു​ന്ന നെ​യ്യ് ഉ​പ​യോ​ഗി​ച്ച്‌ അ​ഭി​ഷേ​കം ചെ​യ്തു കൊ​ണ്ടാ​ണ് മ​ക​ര​സം​ക്ര​മ പൂ​ജ ന​ട​ന്ന​ത്. ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് കാ​ര്‍​മി​ക​നാ​യി​രു​ന്നു. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍, ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ന്‍. വാ​സു തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Advertisment