Advertisment

ശബരിമല മകരവിളക്ക് ഉത്സവത്തിനായി നാളെ തുറക്കും; വ്യാഴാഴ്ച മുതല്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കും,ദിവസേന 5000 പേര്‍ക്ക് പ്രവേശനം

New Update

പത്തനംതിട്ട: ശബരിമല ക്ഷേത്രനട മകരവിളക്ക് ഉത്സവത്തിനായി നാളെ തുറക്കും. വ്യാഴാഴ്ച മുതല്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കും. ദിവസേന 5000 പേര്‍ക്കാണ് പ്രവേശനം.

Advertisment

publive-image

ശബരിമല പ്രവേശനത്തിനുള്ള വെര്‍ച്ച്‌വല്‍ ബുക്കിങ് www.sabarimala online.org എന്ന വെബ്സൈറ്റില്‍ തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു.

ദര്‍ശനത്തിനെത്തുന്നവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് ആര്‍ടിപിസിആര്‍/ ആര്‍ടി ലാബ്/ എക്സ്പ്രസ്സ് നാറ്റ് നെ​ഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. നിലയ്ക്കലില്‍ പരിശോധനാ സംവിധാനം ഉണ്ടാകില്ല.

sabarimala open4
Advertisment