Advertisment

ശബരിമലയില്‍ ഇപ്പോഴും അക്രമികള്‍ തമ്പടിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി; അതുകൊണ്ടാണ് 144 പിന്‍വലിക്കാത്തത്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ശബരിമലയില്‍ ഇപ്പോഴും അക്രമികള്‍ തമ്പടിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അവര്‍ അവസരം നോക്കിയിരിക്കുയാണ്. അതുകൊണ്ടാണ് 144 പിന്‍വലിക്കാത്തത്. ഒരാവശ്യമില്ലാതെ ഇന്നലെയും ചിലര്‍ അറസ്റ്റ് വരിക്കാന്‍ നിലയ്ക്കലെത്തി. പൊലീസ് പരിശോധിച്ച ശേഷം നിരോധനാജ്ഞ പിന്‍വലിക്കുന്ന കാര്യം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

publive-image

Advertisment