Advertisment

ശബരിമല യുവതീപ്രവേശനം; വ്യാഴാഴ്ച ഹര്‍ത്താല്‍

New Update

publive-image

ശബരിമല യുവതീപ്രവേശന വിധിയെ തുടര്‍ന്നുള്ള പ്രതിഷേധം കനക്കുന്നു. വിധിക്കെതിരെ വ്യാഴാഴ്ച ഹര്‍ത്താലിന് ആഹ്വാനം. ശബരിമല സംരക്ഷണ സമിതിയും അന്താരാഷ്ട്ര ഹിന്ദു സമിതിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 24 മണിക്കൂറാണ് ഹര്‍ത്താല്‍. ബുധന്‍ രാത്രി ഹര്‍ത്താല്‍ ആരംഭിക്കും. വ്യാഴാഴ്ച രാത്രിയാണ് അവസാനിക്കുക.

Advertisment