Advertisment

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു

New Update

publive-image

ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ബിസിസിഐ പങ്കിട്ട വീഡിയോയില്‍ ആണ് ടോക്കിയോ ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യന്‍ അത്‌ലറ്റുകളെ സച്ചിന്‍ ആശംസിച്ചത്.ടോക്കിയോ ഒളിമ്പിക്സിന് ജൂലൈ 23 ന് തലസ്ഥാന നഗരമായ ജപ്പാനില്‍ ആരംഭിക്കുക.

നേരത്തെ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജ്, ബാറ്റിംഗ് താരം വിരാട് കോഹ്‌ലി എന്നിവരും ബിസിസിഐയുടെ ചിയര്‍ ഫോര്‍ ഇന്ത്യ കാമ്പയിനില്‍ പങ്കെടുത്തു. ഗെയിംസിന് മുന്നോടിയായി 10 കോടി രൂപ ധനസഹായം നല്‍കി ഇന്ത്യന്‍ അത്‌ലറ്റുകളെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പിന്തുണച്ചിരുന്നു.

Advertisment