Advertisment

സംവിധായകന്‍ സംഗീത് ശിവന്‍ കോവിഡ്‌ ബാധിച്ച്‌ ആശുപത്രിയില്‍; ചികിത്സ വെന്റിലേറ്റര്‍ സഹായത്തോടെ

author-image
ഫിലിം ഡസ്ക്
New Update

തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌ കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിനിമാ സംവിധായകന്‍ സംഗീത് ശിവന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.

Advertisment

publive-image

നാലു ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു.

2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഹിന്ദി ചിത്രം യംല പഗ്‍ല ദീവാന 2 ആണ് സംഗീത് ശിവന്‍റെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ എത്തിയ ചിത്രം.

sangeeth sivan
Advertisment