Advertisment

മോദി മോദി യെസ് പപ്പാ ,എന്തേലും വികസനം നോ പപ്പാ , യുവതക്ക് തൊഴില്‍ നോ പപ്പാ ,കുറ്റം നെഹ്‌റുവിന് ഹഹഹാ ;മോദിയെ ട്രോളി എ.എ.പി നേതാവ്

New Update

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്രോള്‍ പ്രവാഹമാണ് ഈയിടെ. ട്രോളുകള്‍ പല രൂപത്തിലാണ്. നഴ്‌സറി റൈമിന്റെ പാരഡി രൂപത്തിലുള്ളതാണ് പുതിയ ട്രോള്‍. ജോണി ജോണി യെസ് പപ്പാ എന്ന റൈമിന്റെ പാരഡിയുമായി ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്ങാണ് രംഗത്തെത്തിയത്.

Advertisment

publive-image

മോദി മോദി

യെസ് പപ്പാ

എന്തേലും വികസനം

നോ പപ്പാ

യുവതക്ക് തൊഴില്‍

നോ പപ്പാ

ക്രസമാധാനം

നോ പപ്പാ

കര്‍ഷര്‍ സന്തുഷ്ടര്‍

നോ പപ്പാ

സ്ത്രീ സുരക്ഷ

നോ പപ്പാ

പത്തു കോടി ജോലി

നോ പപ്പാ

കുറ്റം നെഹ്‌റുവിന്

ഹഹഹാ

Advertisment